Site icon Fanport

റഫറിക്ക് തെറ്റ് പറ്റി, കേരള ബ്ലാസ്റ്റേഴ്സിന് എതിരെ വിൽമറിന് കിട്ടിയ ചുവപ്പ് കാർഡ് റദ്ദാക്കി

Picsart 25 02 03 13 09 51 058

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"square_fit":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരായ മത്സരത്തിൽ ചെന്നൈയിൻ താരം വിൽമറിന് കിട്ടിയ ചുവപ്പ് കാർഡ് തെറ്റാണെന്ന് എ ഐ എഫ് എഫ് അംഗീകരിച്ചു‌. ക്ലബ്ബിന്റെ അപ്പീൽ പരിഗണിച്ച കമ്മിറ്റി ആ ചുവപ്പ് കാർഡ് റദ്ദാക്കി. ഇത് മഞ്ഞ കാർഡ് മാത്രമാക്കി ചുരുക്കി.

ഫെബ്രുവരി 8 ന് ഈസ്റ്റ് ബംഗാളിനെതിരെ നടക്കാനിരിക്കുന്ന എവേ മത്സരത്തിൽ ഇതോടെ വിലമാർ ജോർദാന് കളിക്കാൻ ആകും. ബ്ലാസ്റ്റേഴ്സിനെതിരെ വിൽമർ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ ചെന്നൈയിൻ തോറ്റിരുന്നു.

Exit mobile version