മുൻ ഉറുഗ്വേ താരം ഇനി സാവൊപോളൊ പരിശീലകൻ

- Advertisement -

ഉറുഗ്വൻ മാനേജർ ഡേവിഡ് അഗ്വേറി ബ്രസീലിയൻ ക്ലബായ സാവോ പോളോയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തു. പരിശീലക സ്ഥാനം ഒഴിഞ്ഞ ഡൊറിവൽ ജൂനിയറിന് പകരമാണ് ഡേവിഡ് അഗ്വേറി പരിശീലകനായി എത്തുന്നത്. മുമ്പ് സാവോ പോളോയ്ക്കായി ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് പുതിയ മാനേജർ.

മുമ്പ് ഖത്തർ ക്ലബായ അൽ ഖറാഫയെ പരിശീലിപ്പിക്കുകയും അവരെ ഖത്തർ എമിർ കപ്പ് ചാമ്പ്യൻസ് ആക്കുകയും ചെയ്തിട്ടുണ്ട്. ഉറുഗ്വേ അണ്ടർ 20 ടീമിന്റെ പരിശീലകനും ആയിട്ടുണ്ട്. മുൻ ലിവർപൂൾ താരം കൂടിയാണ് ഡേവിഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement