സൗദി അറേബ്യയെ മറികടന്ന് ഉറുഗ്വായ്

- Advertisement -

U-20 ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഉറുഗ്വായ് അവസാന എട്ടിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ഉറുഗ്വായ് ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചത്. 50ാം മിനുട്ടില്‍ നിക്കോളാസ് ഡി ലാ ക്രൂസ് നേടിയ പെനാള്‍ട്ടി ഗോളാണ് മത്സരത്തിലെ ഏക ഗോള്‍. ജൂണ്‍ നാലിന് പോര്‍ച്യുഗലുമായാണ് ഉറുഗ്വായുടെ ക്വാര്‍ട്ടര്‍ മത്സരം.

Advertisement