ഹോളണ്ടിലേക്ക് യുണൈറ്റഡിന്റെ യൂത്ത് ടീം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് ടീം ഹോളണ്ടിൽ നടക്കുന്ന ഐ സി ജി ടി ടൂർണമെന്റിൽ പങ്കെടുക്കും. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും അടക്കം 8 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നാളെ ആരംഭിക്കുന്ന ടൂർണമെന്റിൽ യുണൈറ്റഡ് യുയിറ്റ്ഗീസ്റ്റിനെ ആദ്യ മത്സരത്തിൽ നേരിടും. രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം.

മാഞ്ചസ്റ്റർ യുണൈറ്റഡ്, AZ അൽക്മാർ, യുയിറ്റ്ഗീറ്റ്, പാൾമെരാസ് എന്നിവർ ഒരു ഗ്രൂപ്പിലും, റയൽ മാഡ്രിഡ്, റെഡ്ബുൾ ബ്രസീൽ, വൊലെന്ദാം, എൻ ഇ സി എന്നിവർ രണ്ടാൻ ഗ്രൂപ്പിലുമാണ്. ടൂർണമെന്റിനായി 17 അംഗ യുണൈറ്റഡ് സംഘമാണ് യാത്ര തിരിച്ചിരിക്കുന്നത്.

United squad: Alex Fojticek, Matej Kovar; Max Dunne, Luca Ercolani, Lee O’Connor, George Tanner, Ro-Shaun Williams; Callum Gribbin, Ethan Hamilton, Tom Sang, Callum Whelan; Millen Baars, Indy Boonen, Nishan Burkart, Tahith Chong, Zak Dearnley, Mason Greenwood.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement