ക്രൊയേഷ്യയുടെ യൂറോ കപ്പ് സ്ക്വാഡ് ആയി, മോഡ്രിച് തന്നെ നയിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2018 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ അവരുടെ യൂറോ കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. 26 അംഗ സ്ക്വാഡിനെ റയൽ മാഡ്രിഡ് താരം ലുക മോഡ്രിച് തന്നെ ആകും നയിക്കുന്നത്. ചെൽസി താരം കൊവാചിച്, ഇന്റർ മിലാൻ താരം പെരിസിച്, അറ്റലാന്റയുടെ പസാലിച് എനിവർ ഒക്കെ ക്രൊയേഷ്യ സ്ക്വാഡിൽ ഉണ്ട്. സ്കോട്ട്‌ലൻഡ്, ഇംഗ്ലണ്ട്, ചെക് റിപ്പബ്ലിക് എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് ഡിയിലാണ് ക്രൊയേഷ്യ യൂറോ കപ്പിന് ഇറങ്ങുക.

Full squad

Goalkeepers: Dominik Livakovic (Dinamo Zagreb), Lovre Kalinic (Hajduk Split), Simon Sluga (Luton Town)

Defenders: Sime Vrsaljko (Atletico Madrid), Domagoj Vida (Besiktas), Josip Juranovic (Legia Warsaw), Dejan Lovren (Zenit St Petersburg), Duje Caleta-Car (Olympique Marseille), Borna Barisic (Rangers), Mile Skoric (Osijek), Josko Gvardiol (Dinamo Zagreb), Domagoj Bradaric (Lille).

Midfielders: Luka Modric (Real Madrid), Marcelo Brozovic (Inter Milan), Milan Badelj (Genoa), Mateo Kovacic (Chelsea), Nikola Vlasic (CSKA Moscow), Mario Pasalic (Atalanta), Luka Ivanusec (Dinamo Zagreb).