U17 യൂറോ കപ്പ്, നാളെ ഇംഗ്ലണ്ടിൽ കിക്കോഫ്

- Advertisement -

നാളെ യൂറോ അണ്ടർ 17 ടൂർണമെന്റിന് ഇംഗ്ലണ്ടിൽ ആദ്യ വിസിൽ മുഴങ്ങും. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ട് അടക്കം 8 ടീമുകൾ നാളെ തന്നെ തങ്ങളുടെ ആദ്യ അങ്കത്തിന് ഇറങ്ങും. നാളെ ഇറ്റലിയും സ്വിറ്റ്സർലാന്റും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിന് കിക്കോഫാവുക.

നാളെ നടക്കുന്ന മത്സരങ്ങൾ;

ഗ്രൂപ്പ് എ;

ഇറ്റലി vs സ്വിറ്റ്സർലാന്റ്

ഇംഗ്ലണ്ട് vs ഇസ്രായേൽ

ഗ്രൂപ്പ് ബി;

പോർച്ചുഗൽ vs നോർവേ

സ്ലോവേനിയ vs സ്വീഡൻ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement