എഫ് സി കേരളയിൽ U14 ഗോൾകീപ്പർ ട്രയൽസ്

എഫ് സി കേരള ഗോൾകീപ്പർമാരെ തേടുന്നു. ഈ വർഷം യൂത്ത് ഐ ലീഗിൽ കളിക്കുന്ന എഫ് സി കേരളയുടെ 14 വയസ്സിന് താഴെയുള്ളവരുടെ ടീമിലേക്കാണ് ഗോൾ കീപ്പർമാരെ തേടുന്നത്. 2004-05 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം. നവംബർ 18 ശനിയാഴ്ച രാവിലെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ട്രയൽസ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊൽക്കത്തയോട് കണക്കുകൾ എണ്ണി തീർക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു
Next articleബ്രൗൺ കളിച്ചേക്കില്ല, പകരം നെമാഞ്ച ആദ്യ ഇലവനിൽ എത്തും