U-18 പ്ലേ ഓഫ് നാളെ മുതൽ, കേരള ബ്ലാസ്റ്റേഴ്സും സായി തിരുവനന്തപുരവും ഷില്ലോങ്ങിൽ

- Advertisement -

അണ്ടർ 18 ഐലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങൾക്ക് നാളെ ഷില്ലോങ്ങിൽ തുടക്കമാകും.രണ്ട് ഗ്രൂപ്പുകളിലായി 8 ടീമുകളാണ് പ്ലേ ഓഫിൽ മത്സരിക്കുന്നത്. കേരളത്തിൽ നിന്ന് സായ് തിരുവനന്തപുരവും, കേരള ബ്ലാസ്റ്റേഴ്സുമാണ് പ്ലേ ഓഫ് റൗണ്ടിനായി യോഗ്യത നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് എയിലും, സായ് ഗ്രൂപ്പ് ബിയിലും ആണ്.

ഗ്രൂപ്പുകളും കേരള ടീമുകളുടെ ഫിക്സ്ചറും;

ഗ്രൂപ്പ് എ; കേരള ബ്ലാസ്റ്റേഴ്സ്, ഐസോൾ, മിനേർവ പഞ്ചാബ്, എസ് എ ജി അക്കാദമി

10-05-2018 കേരള ബ്ലാസ്റ്റേഴ്സ് vs ഐസോൾ

12-05-2018 കേരള ബ്ലാസ്റ്റേഴ്സ് vs എസ് എ ജി

14-05-2018 കേരള ബ്ലാസ്റ്റേഴ്സ് vs മിനേർവ

ഗ്രൂപ്പ് ബി; സായി തിരുവനന്തപുരം, യങ്സ്റ്റേഴ്സ് ക്ലബ്, ഓസോൺ, ടാറ്റ അക്കാദമി

10-05-2018 സായി vs യങ്സ്റ്റേഴ്സ് ക്ലബ്

12-05-2018 സായി vs ഒസോൺ

14-05-2018 സായി vs ടാറ്റ അക്കാദമി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement