U-17 യൂറോ കപ്പ്; ഇംഗ്ലണ്ട് ടീം തയ്യാർ

- Advertisement -

ഇന്ന് ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന അണ്ടർ 17 യൂറോ കപ്പിനായുള്ള ഇംഗ്ലണ്ട് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നിലവിലെ അണ്ടർ 17 ലോകകപ്പ് ചാമ്പ്യൻസും കഴിഞ്ഞ അണ്ടർ 17 യൂറോയിലെ റണ്ണേഴ്സ് അപ്പുമാണ് ഇംഗ്ലണ്ട്. ലോകകപ്പ് നേടിക്കൊടുത്ത സ്റ്റീവ് കൂപ്പർ തന്നെയാണ് ഇംഗ്ലണ്ട് പരിശീലകൻ. 20 അംഗ കൂപ്പർ യൂറോ കപ്പിനായി തിരഞ്ഞെടുത്തത്. 4 താരങ്ങളുള്ള ആഴ്സണലിനാണ് ടീമിൽ പ്രാതിനിധ്യം കൂടുതൽ. ഇന്ന് ഇസ്രായേലിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.

Squad

Goalkeepers: Luca Ashby-Hammond (Fulham), Marcus Dewhurst (Sheffield United), Adam Desbois (Training GK) (Reading)

Defenders: Ajibola Alese (West Ham United), Dylan Crowe (Ipswich Town), Vontae Daley-Campbell (Arsenal), Ethan Laird (Manchester United), Nat Ogbeta (Manchester City), Bukayo Saka (Arsenal)

Midfielders: Tino Anjorin (Chelsea), Trae Coyle (Arsenal), Matty Daly (Huddersfield Town), Elijah Dixon-Bonner (Liverpool), Tommy Doyle (Manchester City), Jimmy Garner (Manchester United)

Forwards: Xavier Amaechi (Arsenal), Arvin Appiah (Nottingham Forest), Folarin Balogun (Arsenal), Bobby Duncan (Unattached), Tyreece John-Jules (Arsenal), Rayhaan Tulloch (West Bromwich Albion)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement