U-17 യൂറോകപ്പ്; ഇംഗ്ലണ്ട് സെമിയിൽ

- Advertisement -

അണ്ടർ 17 യൂറോകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ട് സെമിയിലേക്ക് കടന്നു. ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ നോർവയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിലേക്ക് കടന്നത്. ബോബി ഡുങ്കനും സേവിയർ അമിയേചിയുമാണ് ഇംഗ്ലണ്ടിനായി സ്കോർ ചെയ്തത്. സെമിയിൽ അയർലണ്ടും നെതർലന്റ്സും തമ്മിലുള്ള ക്വാർട്ടർ പോരാട്ടത്തിലെ വിജയികളെയാകും ഇംഗ്ലീഷ് നിര നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement