U-17 യൂറോ, ബെൽജിയം ക്വാർട്ടറിൽ

- Advertisement -

അണ്ടർ 17 യൂറോകപ്പിലെ ബെൽജിയം ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് ഗ്രൂപ്പിലെ രണ്ടാം ബോസ്നിയയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബെൽജിയം തോൽപ്പിച്ചത്. ലെമൊയിനെയുടെ ഇരട്ടഗോളുകളും വെർടസൻ, എമ്പി എന്നിവരുടെ ഒരോ ഗോളുകളുമാണ് ബെൽജിയത്തിന് വലിയ ജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ അയർലണ്ടിനെയും ബെൽജിയം തോൽപ്പിച്ചിരുന്നു‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement