Site icon Fanport

തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ്

തിരുവനന്തപുരം ജില്ലാ ആബ് ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് നടത്തുന്നതിന് മുന്നോടിയായി കളിക്കാരുടെ രജിസ്ട്രേഷൻ നടത്തുന്നു. ഈ വരുന്ന മാർച്ച് 19ആം തീയതി വെള്ളിയാഴ്ച രാവിലെ 6.30 മണിമുതൽ ഉച്ചയ്ക്ക് 11 മണിവരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് രജിസ്ട്രേഷൻ. സെലക്ഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ള 1st ജനുവരി 2006നും 31st ഡിസംബർ 2007നും ഉള്ളിൽ ജനിച്ചവർ മാത്രം രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്തവർക്ക് മാർച്ച് 20, 21, 26, 27 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.

ഫോൺ; 9061614335

Exit mobile version