തിരുവനന്തപുരം സീനിയർ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് നവംബർ 20ന്

തിരുവനന്തപുരം ജില്ലാ സീനിയർ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് 20/11/17 തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. താല്പര്യമുള്ളവർ രാവിലെ 8 മണിക്ക് മുമ്പായി ഗ്രൗണ്ടിൽ എത്തിച്ചേരണം. വരുമ്പോൾ ഒറിജിനൽ സർട്ടിഫികറ്റുകൾ കൊണ്ടുവരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗുണരത്നേ തല്‍ക്കാലം ഇന്ത്യയിലേക്കില്ല
Next articleഡിആര്‍എസ് വിവാദം വീണ്ടും