Site icon Fanport

തിരുവനന്തപുരം ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ  

തിരുവനന്തപുരം : സംസ്ഥാന സബ്‌ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നു. ജില്ലയിലെ 2005 ജനുവരി ഒന്നിനും 2006 ഡിസംബർ 31നും മദ്ധ്യേ ജനിച്ച സി.ആർ.എസ് രജിസ്ട്രേഷനുള്ള കളിക്കാർ ജൂലായ് 6ന് രാവിലെ എട്ടിന് വയസു തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി  (ജനന സർട്ടിഫിക്കറ്റ്)  ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫീസിൽ ഹാജരാകണം.

ഫോൺ: 9447862530, 9747441854

Exit mobile version