Site icon Fanport

വെയിൻ വാസിനെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

മുംബൈയുടെ പ്രതിരോധ താരം വെയിൻ വാസ് ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ. രണ്ട് വർഷത്തെ കരാറിലാണ് വെയിൻ വാസ് നോർത്ത് ഈസ്റ്റിൽ എത്തിയിരിക്കുന്നത്. അവസാന വർഷം ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സിനായി നടത്തിയ പ്രകടങ്ങളാണ് നോർത്ത് ഈസ്റ്റ് വാസിനെ ടീമിലേക്ക് എടുക്കാൻ കാരണം. അവസാന രണ്ടു സീസണിലും വെയ്ൻ വാസ് ചർച്ചിൽ ബ്രദേഴ്സിന്റെ താരമായിരുന്നു.

മുമ്പ് പൂനെ സിറ്റിയുടെ ഒപ്പം ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ചെന്നൈ സിറ്റി, എയർ ഇന്ത്യ, എന്നീ ദേശീയ ക്ലബുകൾക്കും വേണ്ടിയും വാസ് ബൂട്ടു കിട്ടിയിട്ടുണ്ട്.

Exit mobile version