Site icon Fanport

ചെൽസിയുടെ യുവ സെന്റർ ബാക്ക് ഇനി മിലാനിൽ

ചെൽസിയുടെ യുവ താരം ഫകായോ ടൊമോരിയെ എ സി മിലാൻ സൈൻ ചെയ്ത്യ്. 23കാരനായ താരത്തിന് ചെൽസിയിൽ അധികം അവസരം ലഭിക്കാത്തതിനാൽ ക്ലബ് വിടാൻ തീരുനാനിക്കുക ആയിരുന്നു. തുടക്കത്തിൽ ആറു മാസത്തെ ലോണിൽ ആണ് ടമോരി മിലാനിൽ എത്തുന്നത്. സീസൺ അവസാനം 33 മില്യൺ നൽകി സ്ഥിര കരാറിൽ താരത്തെ സൈൻ ചെയ്യും‌.

ചെൽസിയിൽ 2005 മുതൽ ഉള്ള താരമാണ് ടൊമോരി. നേരത്തെ ലമ്പാർഡിനൊപ്പം ഡാർബി കൗണ്ടിക്ക് വേണ്ടി ലോണിലും താരം കളിച്ചിരുന്നു.

Exit mobile version