മുൻ റോമ ഗോൾ കീപ്പർ മിറന്റെ സ്പെസിയയിൽ ചേർന്നു

Mirante 2101 Roma 768x514

റോമ വിട്ട് ഫ്രീ ഏജന്റായ ഗോൾകീപ്പർ അന്റോണിയോ മിറാന്റെയുമായി സീരി എ ക്ലബായ സ്പെസിയ കരാറിൽ എത്തി. 38-കാരനായ താരം ഒരു വർഷത്തെ കരാർ സ്പെസിയയിൽ ഒപ്പുവെച്ചു. ക്രോട്ടോൺ, ൽസാംപ്‌ഡോറിയ, പാർമ, ബൊലോണ എന്നീ ക്ലബുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്. യുവന്റസ് അക്കാദമിയിലൂടെയാണ് മിറാന്റെ വളർന്നു വന്നത്. 368 സീരി എ മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ, മിറാൻറേ റോമയ്ക്കായി 15 മത്സരങ്ങളിൽ കളിച്ചിരുന്നു.

Previous article“ഇറ്റലിയുടെ അപരാജിത കുതിപ്പ് ലോകകപ്പ് കഴിയും വരെ തുടരണം” മാഞ്ചിനി
Next article400 സിക്സുകൾ, ടി20യിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഹിറ്റ്മാൻ