ഇറ്റാലിയൻ U-21 താരത്തെ സ്വന്തമാക്കി സാമ്പ്ഡോറിയ

- Advertisement -

ഇറ്റാലിയൻ U-21 താരത്തെ സീരി എ ക്ലബായ സാമ്പ്ഡോറിയ സ്വന്തമാക്കി. പ്രതിരോധതാരമായ അലക്സ് ഫെറാരിയെയാണ് സാമ്പ്ഡോറിയ ലോണിൽ ക്ലബ്ബിലേക്കെത്തിച്ചത്.

ബൊളോഞ്ഞായിൽ നിന്നുമാണ് താരം എത്തുന്നത്. കഴിഞ്ഞ സീസണിൽ ലോണിൽ ഹെല്ലസ് വെറോണയിലായിരുന്നു താരം. ബൊളോഞ്ഞായുടെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരം ക്രോട്ടോണിന് വേണ്ടിയും കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement