ലാ ലീഗയിൽ നിന്നും അർജന്റീന താരത്തെ സ്വന്തമാക്കി ജെനോവ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലാ ലീഗയിൽ നിന്നും അർജന്റീന താരത്തെ ജെനോവ സ്വന്തമാക്കി. ലാ ലീഗ ടീമായ മലാഗയിൽ നിന്നും ഒരു വർഷത്തേക്കുള്ള ലോണിലാണ് എസ്ഥേബം റോളോണിനെ ജെനോവ ടീമിൽ എത്തിച്ചത്. കഴിഞ്ഞ സീസണിൽ മാലാഖയ്ക്ക് വേണ്ടി താരം പത്ത് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

23-കാരനായ റോളോൺ കൂടുതൽ മത്സരങ്ങൾ കളിക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇറ്റലിയിലേക്ക് കൂടു മാറുന്നത്. അർജന്റിനോസിൽ നിന്നുമാണ് സ്പാനിഷ് ടീമിലേക്ക് റോളോൺ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial