മാക്സ് മേയർ ഇനി പാലസിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ശാൽകെയുടെ ജർമ്മൻ താരം മാക്സ് മേയർ ഇനി പ്രീമിയർ ലീഗ് ക്ലബ്ബായ ക്രിസ്റ്റൽ പാലസിൽ. 3 വർഷത്തെ കരാറാണ് താരം റോയ് ഹഡ്സന്റെ ടീമുമായി ഒപ്പിട്ടിരിക്കുന്നത്.

ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് താരം ലണ്ടൻ ക്ലബ്ബിലേക്ക് എത്തുന്നത്. 22 വയസുകാരനായ താരം ജർമ്മനിക്കായി 4 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മധ്യനിര താരമാണ്‌ മേയർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial