Site icon Fanport

മുൻ പിഎസ്ജി താരത്തെ സ്വന്തമാക്കി ഫിയോരെന്റീന

H 56723006 1080x720

മുൻ പിഎസ്ജി താരത്തെ സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ്ബായ ഫിയോരെന്റീന. ഫ്രഞ്ച് താരമായ ജോനാഥൻ ഇകോനെയാണ് ഫൊയോരെന്റീന സ്വന്തമാക്കിയത്. പിഎസ്ജിയുടെ യൂത്ത് ടീമുലൂടെ വന്ന ഇകൊനെയെ 2018ലാണ് പിഎസ്ജിയിൽ നിന്നും മറ്റൊരു ഫ്രഞ്ച് ക്ലബ്ബായ ലില്ലെ സ്വന്തമാക്കുന്നത്. 23കാരനാര ഫ്രഞ്ച് ഫോർവേഡിന് വേണ്ടി ഇറ്റാലിയൻ ക്ലബ്ബ് ദീർഘകാലമായി ശ്രമിക്കുന്നുണ്ടയിരുന്നു. 15 മില്ല്യണോളം നൽകിയാണ് ലില്ലെയിൽ നിന്നും ഇകൊനെയെ കൊണ്ട് വരുന്നത്. ജനുവരി 3 മുതൽ ഇകോനെ ഫൊയോരെന്റീനയുടെ താരമായിരിക്കും.

Exit mobile version