Picsart 24 08 20 00 32 32 684

നാപോളിയുടെ മധ്യനിര താരത്തെ ഇപ്സിച് ടൗൺ സ്വന്തമാക്കി

നാപോളി താരം ജെൻസ് കജുസ്റ്റെയെ ഇപ്‌സ്‌വിച്ച് ടൗൺ സ്വന്തമാക്കി. ലോണിൽ ആണ് താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. 13.5 മില്യൺ യൂറോയ്ക്ക് താരത്തെ വാങ്ങാൻ ഉള്ള ഓപ്ഷൻ കരാറിൽ ഉണ്ട്. ഇപ്‌സ്‌വിച്ച് ടൗൺ ലോൺ തുകയായി €1.5 മില്യണും നൽകും.

ഒരു വർഷം മുമ്പ് 12 മില്യൺ യൂറോയ്ക്ക് സ്റ്റേഡ് റെയിംസിൽ നിന്ന്. ക്ലബ്ബിനായി 35 മത്സരങ്ങൾ കളിച്ച അദ്ദേഹം രണ്ട് അസിസ്റ്റുകൾ സംഭാവന ചെയ്തു.

സ്വീഡനായി 23 സീനിയർ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കജുസ്റ്റെ. 25കാരനായ മധ്യനിര താരം അടുത്ത മത്സരം മുതൽ ഇപ്സിചിനായി കളിക്കുൻ‌

Exit mobile version