മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിങ് മിഡ്ഫീൽഡർ ഹാന്നിബൽ മെജ്ബ്രി ബേർൺലിയിലേക്ക് അടുക്കുന്നു. ചാമ്പ്യൻഷിപ്പ് ക്ലബായ ബേർൺലി ഹാന്നിബലിനായി ഒരു ഓഫറുമായി മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ താരം സെവിയിൽ ലോണിൽ കളിച്ചിരുന്നു.

21കാരനായ ടുണീഷ്യൻ താരം അവസാന അഞ്ചു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാന്നിബലിന്റെ കരാർ ഈ വർഷത്തോടെ അവസാനിക്കാൻ പോവുകയാണ്. മുമ്പ് ബർമിങ്ഹാം സിറ്റിയിലും ഹാന്നിബൽ ലോണിൽ കളിച്ചിട്ടുണ്ട്..



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




