യുണൈറ്റഡ് കരാർ പുതുക്കി ഫെല്ലയ്നി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ഫെല്ലയ്നി യൂണൈറ്റഡുമായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം 2020 വരെ താരം ഓൾഡ് ട്രാഫോഡിൽ തുടരും. അടുത്ത മാസം താരത്തിന്റെ കരാർ അവസാനിക്കാനിരിക്കെയാണ് പുതിയ കരാർ.

ബെൽജിയം ദേശീയ താരമായ ഫെല്ലയ്നി യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോയുടെ വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെടുന്നത്. 30 വയസുകാരനായ ഫെല്ലയ്നി 2013 ൽ എവർട്ടനിൽ നിന്നാണ് ഓൾഡ് ട്രാഫോഡിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement