എഫ് സി ഗോവ യുവതാരം മൊഹമ്മദൻസിൽ

Img 20210827 135111

എഫ്സി ഗോവ മിഡ്ഫീൽഡർ ഫ്രാങ്കി ബുവാം 2021-22 സീസൺ വായ്പാടിസ്ഥാനത്തിൽ കൊൽക്കത്ത ക്ലബായ മുഹമ്മദൻ സ്പോർട്ടിംഗിൽ കളിക്കും. എഫ് സി ഗോവ ഇന്ന് ഔദ്യോഗികമായി ഈ വിവരം പങ്കുവെച്ചു.

ഷില്ലോംഗ് ലജോങ്ങിൽ നിന്ന് കഴിഞ്ഞ സീസണിൽ ഗോവയിൽ എത്തിയ യുവതാരത്തിൻ. കഴിഞ്ഞ സീസണിൽ ആകെ ഒരു മത്സരം മാത്രമെ കളിക്കാൻ ആയിരുന്നുള്ളൂ. വരാനിരിക്കുന്ന ഐ-ലീഗ് സീസണിലും ഡ്യുറാൻഡ് കപ്പിലും കൽക്കട്ട ഫുട്ബോൾ ലീഗിലും ബുവാം ലക്ഷ്യമിടുന്നത്. 

Previous articleഫിന്‍ അല്ലെന് പകരം മാറ്റ് ഹെന്‍റി ബംഗ്ലാദേശിൽ ന്യൂസിലാണ്ട് ടീമിനൊപ്പം ചേരും
Next articleക്രിസ്റ്റ്യാനോ റൊണാൾഡോ സഹതാരങ്ങളോടെ യാത്ര പറഞ്ഞു