Site icon Fanport

റെക്കോർഡ് തുകക്ക് കൊളംബിയൻ താരം ബേണ്മൗത്തിൽ

ക്ലബ്ബ് റെക്കോർഡ് തുകക്ക് കൊളംബിയൻ മധ്യനിര താരത്തെ ലരീമിയർ ലീഗ് ക്ലബ്ബ് ബേണ്മൗത്ത് സ്വന്തമാക്കി. 23 വയസുകാരൻ ജെഫേഴ്സൻ ലെർമയെയാണ് ചെറീസ് 25 മില്യൺ പൗണ്ട് നൽകി സ്വന്തമാക്കിയത്. അവരുടെ ചരിത്രത്തിലെ റെക്കോർഡ് തുകയാണ് ഇത്.

മധ്യനിര താരമായ ലെർമ. ല ലീഗൻ ക്ലബായ ലവന്റെയിൽ നിന്നാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. 5 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. ലോകകപ്പ് കളിച്ച കൊളംബിയൻ ടീമിലും ലെർമ അംഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version