ജോൺ ജോൺസൺ എടികെ കൊൽക്കത്തയിൽ

- Advertisement -

ബെംഗളൂരു എഫ് സിയുടെ സൂപ്പർ ഡിഫൻഡർ ജോൺ ജോൺസണെ എടികെ കൊൽക്കത്ത സ്വന്തമാക്കി‌‌. ബെംഗളൂരു എഫ് സിയിൽ ക്ലബിന്റെ തുടക്കം മുതൽ ഉള്ള താരമായിരുന്നു ജോൺസൺ. രണ്ട് വർഷത്തേക്കുള്ള കരാറിനാണ് ജോൺസണെ എടികെ കൊൽക്കത്ത സ്വന്തമാക്കിയത്.

ഒരു വർഷത്തേക്ക് ഒന്നരക്കോടിക്കു മേലെയാണ് എടികെ കൊൽക്കത്തയുമായുള്ള ജോൺസന്റെ പുതിയ കരാർ. ബെംഗളൂരു എഫ് സിക്കായി 100ൽ അധികം മത്സരങ്ങൾ ഈ ഇംഗ്ലീഷ് സെന്റർ ബാക്ക് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement