Site icon Fanport

അത്ലറ്റിക്കോ മാഡ്രിഡ് യുവ ലെഫ്റ്റ് ബാക്ക് ഒസാസുനയിൽ കളിക്കും

അത്ലറ്റിക്കോ മാഡ്രിഡ് യുവതാരം മനു സാഞ്ചേസിനെ ഒസാസുന ലോണിൽ സ്വന്തമാക്കി. യുവ ലെഫ്റ്റ് ബാക്ക് കഴിഞ്ഞ സീസണിലും ലോണിൽ പോയിരുന്നു. 20-കാരൻ കഴിഞ്ഞ ജനുവരി മുതൽ മെയ് വരെ ഒസാസുനയിൽ തന്നെയാണ് ലോണിൽ കളിച്ചത്-

2014ൽ ആണ് സ്പെയിൻ സ്വദേശിയാ മനു സാഞ്ചെസ് അത്ലറ്റിക്കോ മാഡ്രിഡ് അക്കാദമിയിൽ ചേർന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 2025 വരെ താരം കരാർ നീട്ടിയിരുന്നു. ഇതുവരെ ലാലിഗയിൽ അഞ്ച് മത്സരങ്ങളും കോപ്പ ഡെൽ റേയിൽ ഒരു മത്സരവും താരം അത്ലറ്റിക്കോ മാഡ്രിഡിനായി കളിച്ചിട്ടുണ്ട്. 

Exit mobile version