അർണബ് ദാസ് ശർമ്മയും ഗോകുലം എഫ് സിയിൽ

- Advertisement -

ഷിബിൻ രാജിനൊപ്പം ഒരു ഗോൾകീപ്പറെ കൂടെ ഗോകുലം എഫ് സി സ്വന്തമാക്കി. ബംഗാളിൽ നിന്നുള്ള ഗോൾ കീപ്പർ അർണബ് ദാസിനെയാണ് ഗോകുലം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിന്റെ താരമായിരുന്നു അർണബ് ദാസ്. ൽ12 ലക്ഷം രൂപക്കായിരുന്നു കഴിഞ്ഞ ഡ്രാഫ്റ്റിൽ അർണബിനെ ഡെൽഹി ടീമിൽ എത്തിച്ചിത്.

മുൻപ് ഐ ലീഗിൽ മിനേർവ എഫ്സിയുടെയും ഐഎസ്എല്ലിൽ മുംബൈ സിറ്റി, അത്ലറ്റിക്കോ കൊൽക്കത്ത എന്നീ ടീമുകളുടെയും വല കാത്തിട്ടുണ്ട് 30കാരനായ ഈ ബംഗാൾ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement