“നെയ്മർ റയൽ മാഡ്രിഡിൽ പോകുന്നത് ബാഴ്സക്ക് നല്ലതായിരിക്കില്ല”

- Advertisement -

നെയ്മർ റയൽ മാഡ്രിഡിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങളോട് ബാഴ്സലോണ താരം അലേന പ്രതികരിച്ചു. നെയ്മർ റയൽ മാഡ്രിഡിലേക്ക് പോകുന്നത് ഒരുവിധത്തിലും ബാഴ്സലോണയ്ക്ക് നല്ലതായിരിക്കില്ല എന്ന് അലേന പറഞ്ഞു. നെയ്മർ ലോകത്തിലെ തന്നെ മികച്ച താരങ്ങളിൽ ഒന്നാണ് നെയ്മർ. അങ്ങനെ ഒരാൾ തങ്ങളുടെ എതിരാളികളുടെ ഒപ്പം ആകുന്നത് ബാഴ്സലോണ ദോഷം ചെയ്യുമെന്നും അലേന പറഞ്ഞു.

നെയ്മർ ബാഴ്സലോണയിലേക്ക് തന്നെ തിരികെ വരും എന്നാണ് താൻ കരുതുന്നത് എന്നും അലേന പറഞ്ഞു‌. പി എസ് ജി വിടാൻ ശ്രമിക്കുന്ന നെയ്മർ ഇപ്പോഴുൻ ഏത് ക്ലബിലേക്ക് പോകും എൻ ഉറപ്പില്ല‌ ബാഴ്സലോണയും റയൽ മാഡ്രിഡും മാത്രമാണ് നെയ്മറിനെ വാങ്ങാൻ ശേഷിയുള്ള ക്ലബുകൾ. ബാഴ്സലോണയിലേക്ക് തന്നെ ആയിരിക്കും

Advertisement