Picsart 25 06 04 23 44 29 096

സൗഹൃദ മത്സരത്തിൽ തായ്‌ലൻഡിനോട് ഇന്ത്യക്ക് തോൽവി


ഇന്ത്യയുടെ സീനിയർ പുരുഷ ഫുട്ബോൾ ടീമിന് ബുധനാഴ്ച (ജൂൺ 4) തായ്ലൻഡിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ 0-2 ൻ്റെ തോൽവി. തമ്മാസത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബെഞ്ചമിൻ ഡേവിസ് (8′), പൊരാമെറ്റ് അർജ്വിലായി (59′) എന്നിവരുടെ ഗോളുകളാണ് ആതിഥേയർക്ക് വിജയം നേടിക്കൊടുത്തത്.


ഇനി ജൂൺ 10 ന് ഹോങ്കോങ്ങിനെതിരായ നിർണായക എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം ആണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്.

Exit mobile version