കണ്ണൂര്‍ വാരിയേഴ്‌സിന്റെ മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ഇന്ന് (17-09-2025) എത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 12.20 ന് എത്തുന്ന പരിശീലകനെ ക്ലബ് അധികൃതരും റെഡ് മറിനൈസും ചേര്‍ന്ന് സ്വീകരിക്കും. ആദ്യ സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ സെമി ഫൈനലിലെത്തിച്ച പരിശീലകനാണ് മാനുവല്‍ സാഞ്ചസ്. മുഖ്യപരിശീലകനൊപ്പം അര്‍ജന്റീനന്‍ സെന്റര്‍ ബാക്ക് നിക്കോളാസ് ഡെല്‍മോണ്ടയും ഉണ്ടാകും.
കണ്ണൂർ വാരിയേഴ്സിന്റെ മുഖ്യപരിശീലകന്‍ ഇന്ന് എത്തും
{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}