Site icon Fanport

ബിദ്യ ആദ്യ ഇലനിൽ, കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സൂപ്പർ കപ്പിലെ രണ്ടാൻ മത്സരത്തിനായുള്ള ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ഇന്ന് ശ്രീനിധി ഡെക്കാനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. സ്ട്രൈക്കർ ബുദ്യാ ഇന്ന് ആദ്യമായി ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്. യുവ മലയാളി താരം സച്ചിൻ സുരേഷ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നു. ഹോർമിപാം, ലെസ്കോ എന്നിവരാണ് സെന്റർ ബാക്ക്സ്. നിശുവും ആയുഷും ഫുൾബാക്ക് ആകും. ഇവണും ജീക്സണും മധ്യനിരയിൽ എത്തി. രാഹുൽ, ബ്രൈസ്, ദിമി, ബിദ്യ എന്നിവരാണ് അറ്റാക്കിൽ ഉള്ളത്. മത്സരം 5 മണിക്ക് ആരംഭിക്കും. കളി തത്സമയം സോണി സ്പോർട്സിലും ഫാൻകോഡിലും കാണാം.

KBFC XI : Sachin; Nishu, Hormipam, Leskovic, Ayush, Ivan, Jeakson, Bryce, Rahul, Bidya, Dimi 🟡🐘

RGPFC XI : Kiran, Suresh, Hmingthanmawia, Lhungdim, Salah, Nellar, Freddy, Maheson, Brandon, Juan, Majcen 🟠

കേരള ബ്ലാസ്റ്റേഴ്സ് Wa0038

Exit mobile version