സുഭാഷ് ബൗമിക് ഈസ്റ്റ് ബംഗാൾ ടെക്നിക്കൽ ഡയറക്ടർ

- Advertisement -

മുൻ ഈസ്റ്റ് ബംഗാൾ താരവും കോച്ചുമായ സുഭാഷ് ബൗമികിനെ ഈസ്റ്റ് ബംഗാൾ ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചു. ഖാലിദ് ജമീലിനെ കോച്ചായി നിലനിർത്തികൊണ്ട് തന്നെയാണ് ബൗമികിനേയും ടീമിലേക്ക് ഈസ്റ്റ് ബംഗാൾ എത്തിച്ചിരിക്കുന്നത്. അവസാനമായി 2008-09 സീസണിലാണ് ബൗമിക് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായത്.

ഖാലിദ് ജമീലിനെ സൂപ്പർ കപ്പ് കഴിയുന്നത് വരെ പുറത്താക്കേണ്ടതില്ല എന്നാണ് ഇപ്പോൾ ഈസ്റ്റ് ബംഗാളിന്റെ തീരുമാനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement