ഗോവൻ യുവതാരം ഷുബേർട്ട് പെരേര ഗോകുലം എഫ് സിയിൽ

- Advertisement -

ഗോവൻ യുവതാരം ഷുബേർട്ട പെരേരയെ ഗോകുലം എഫ് സി സ്വന്തമാക്കി. കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ഗോവയെ പ്രതിനിധീകരിച്ചിരുന്നു ഷുബേർട്ട്. ഗോവൻ ടീമായ വാസ്കോ ഗോവയുടെ കളിക്കാരനും ആയിരുന്നു. കഴിഞ്ഞ ദിവസം കേരള പ്രീമിയർ ലീഗിൽ നടന്ന ക്വാർട്സിനെതിരായ മത്സരത്തിൽ ഷുബേർട്ട് തന്റെ ഗോകുലം എഫ് സി അരങ്ങേറ്റം നടത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement