ഷാജഹാൻ മെമ്മോറിയൽ ടൂർണമെന്റ് കലാശപോരാട്ടം ഇന്ന്

- Advertisement -

പൂക്കാട്ടിരി സഫ ആർട്സ് & സ്പോർട്സ് കോളേജ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഷാജഹാൻ ബഷീർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ഇന്നവസാനിക്കും. ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങളാണ് ഇന്നു നടക്കുക.

ഇന്നലെ നടന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ സഫ കോളേജ്, അൽ ജാമിഅ, എം ഇ എസ് പെരിന്തൽമണ്ണ, എം ഇ എസ് വളാഞ്ചേരി തുടങ്ങി പ്രമുഖ ടീമുകളൊക്കെ വിജയിച്ചു. കോഴിക്കോട് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ടീമുകൾ മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ഇന്നു നടക്കുന്ന ക്വാർട്ടർ പോരാട്ടങ്ങൾ

മൗലാന vs എം ഇ എസ് പെരിന്തൽമണ്ണ (വിജയികളെ അൽ ജാമിയ പട്ടിക്കാട് നേരിടും)

സഫാ കോളേജ് vs എം ഐ സി വള്ളുവമ്പുറം

കിദ്മത്ത് കോളേജ് vs നസ്റ തിരൂർക്കാട്

എം ഇ എസ് വളാഞ്ചേരി vs സി പി എ പുത്തനത്താണി

Advertisement