വണ്ടൂരിൽ ഇന്ന് ഫിഫാ മഞ്ചേരിയും ഉഷാ തൃശ്ശൂരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് 5 മത്സരങ്ങൾ നടക്കും. ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് വണ്ടൂർ അഖിലേന്ത്യാ സെവൻസിലാണ്. ഇന്ന് വണ്ടൂർ സെവൻസിലെ സെമി ഫൈനലിൽ ഫിഫാ മഞ്ചേരി ഉഷാ തൃശ്ശൂരിനെ നേരിടും.

ഇന്നത്തെ ഫിക്സ്ചറുകൾ;

ബേക്കൽ :
ഷൂട്ടേഴ്സ് പടന്ന vs റോയൽ ട്രാവൽസ് കോഴിക്കോട്

കൊപ്പം:
മത്സരമില്ല

ഇരിക്കൂർ:
എ വൈ സി ഉച്ചാരക്കടവ് vs ഫിറ്റ്വെൽ കോഴിക്കോട്

താമരശ്ശേരി:
മത്സരമില്ല

വണ്ടൂർ:
ഫിഫാ മഞ്ചേരി vs ഉഷാ തൃശ്ശൂർ

മണ്ണാർക്കാട്:
മത്സരമില്ല

കോട്ടക്കൽ;
സൂപ്പർ സ്റ്റുഡിയോ vs സബാൻ കോട്ടക്കൽ

മൊറയൂർ:
ലിൻഷാ മെഡിക്കൽസ് vs ഉഷാ തൃശ്ശൂർ

മങ്കട:
മത്സരമില്ല

ഒളവണ്ണ:
മത്സരമില്ല