ഇന്ന് വാണിയമ്പലത്തും പെരിന്തൽമണ്ണയിലും സെമി പോരാട്ടങ്ങൾ

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഏഴു മത്സരങ്ങൾ നടക്കും. ഇന്ന് രണ്ട് സെമി ഫൈനലുകൾ നടക്കുന്നുണ്ട്. വാണിയമ്പലം സെവൻസിൽ നടക്കുന്ന സെമിയിൽ റോയൽ ട്രാവൽസ് കോഴിക്കോടും സ്കൈ ബ്ലൂ എടപ്പാളും തമ്മിലാണ് പോരാട്ടം. ഇത് രണ്ടാം പാദമാണ്. ആദ്യ പാദത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് 2-0ന് സ്കൈ ബ്ലൂവിനെ തോൽപ്പിച്ചിരുന്നു. പെരിന്തൽമണ്ണ സെമിയിൽ എഫ് സി പെരിന്തൽമണ്ണയും എ വൈ സി ഉച്ചാരക്കടവും തമ്മിലാണ് പോരാട്ടം.

ഫിക്സ്ചറുകൾ;

കൊടുവള്ളി;
സോക്കർ ഷൊർണ്ണൂർ vs അൽ മിൻഹാൽ

ബേകൽ;
ലിൻഷ മണ്ണാർക്കാട് vs എഫ് സി കൊണ്ടോട്ടി

എടത്തനാട്ടുകാര;
കെ എഫ് സി കാളികാവ് vs ജവഹർ മാവൂർ

മുടിക്കൽ;
സൂപ്പർ സ്റ്റുഡിയോ vs ബെയ്സ് പെരുമ്പാവൂർ

പെരിന്തൽമണ്ണ;
എ വൈ സി ഉച്ചാരക്കടവ് vs എഫ് സി പെരിന്തൽമണ്ണ

വാണിയമ്പലം;
റോയൽ ട്രാവൽസ് കോഴിക്കോട് vs സ്കൈ ബ്ലൂ

വെള്ളമുണ്ട;
ടൗൺ ടീം vs ഉഷാ തൃശ്ശൂർ

Advertisement