വളാഞ്ചേരിയിൽ റോയൽ ട്രാവൽസിന് തകർപ്പൻ ജയം

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിന് തകർപ്പൻ ജയം. എഫ് സി കൊണ്ടോട്ടിയെ ആണ് ഏകപക്ഷീയമായ മത്സരത്തിൽ റോയൽ ട്രാവൽസ് തോൽപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസിന്റെ ജയം.

വളാഞ്ചേരിയിൽ ഇന്ന് എ വൈ സി ഉച്ചാരക്കടവ് മെഡിഗാഡ് അരീക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement