വളാഞ്ചേരിയിൽ റോയൽ ട്രാവൽസിന് വിജയം

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ടൗണ്ടീം അരീക്കോടിനെയാണ് റോയൽ ട്രാവൽസ് തോൽപ്പിച്ചത്‌‌. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസിന്റെ ജയം.

ഇന്ന് വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരി ജവഹർ മാവൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement