വളാഞ്ചേരിയിൽ അൽ മദീനയ്ക്ക് തോൽവി

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് പാാജയം . ഇന്നലെ നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവാണ് അൽ മദീനയെ തോൽപ്പിച്ചത്‌‌. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു എ വൈ സിയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾ അടിച്ച് സമനില പാലിക്കുകയായിരുന്നു.

ഇന്ന് വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മണ്ണാർക്കാട് സബാൻ കോട്ടക്കലിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement