വളാഞ്ചേരിയിൽ ലിൻഷാ മെഡിക്കൽസ് സെമിഫൈനലിൽ

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ലിൻഷാാ മണ്ണാർക്കാട് സെമി ഫൈനലിലേക്ക് കടന്നു. ഇന്നലെ നടന്ന ക്വാർട്ടർ മത്സരത്തിൽ സബാൻ കോട്ടക്കലിനെയാണ് ലിൻഷാ മെഡിക്കൽസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം.

ഇന്ന് വളാഞ്ചേരി അഖിലേന്ത്യാ സെവൻസിലെ സെമി ഫൈനലിൽ ലിൻഷാ മെഡിക്കൽസ് എ വൈ സി ഉച്ചാരക്കടവ്നെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പ്, ഇളവേനില്‍ വാളറിവനു സ്വര്‍ണ്ണം
Next articleഗോകുലം എഫ് സിയുടെ രക്ഷകൻ ഹെൻറി കിസികോ മോഹൻ ബഗാനിലേക്ക്