
വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസും ലിൻഷാ മെഡിക്കൽസും ഫൈനലിൽ ഇന്നൽർ നട സെമി ലീഗിലെ അവസാന മത്സരത്തിൽ റോയൽ ട്രാവൽസ് ജയിച്ചതോടെയാണ് ഫൈനൽ ലൈനപ്പ് തീരുമാനമായത്. ഇന്നലെ നടന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് റോയൽ ട്രാവൽസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റോയൽ ട്രാവൽസ് വിജയിച്ചത്.
സെമി ലീഗ് അവസാനിച്ചപ്പോൾ ഏഴു പോയന്റുമായി റോയൽ ട്രാവൽസ് ഒന്നാമതും 4 പോയന്റുമായി ലിൻഷ രണ്ടാമതും എത്തുക ആയിരുന്നു. ഇന്നാണ് ഫൈനൽ നടക്കുക
Semi League Standings;
ടീം. കളി. പോയിന്റ്
റോയൽ. 3 7
ലിൻഷ. 3 4
Ayc. 3 3
ഉദയ. 3 1
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial