വളാഞ്ചേരിയിൽ മെഡിഗാഡിനെ വീഴ്ത്തി എ വൈ സി ഉച്ചാരക്കടവ്

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോടിനെയാണ് എ വൈ സി തോൽപ്പിച്ചത്‌‌. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എ വൈ സിയുടെ ജയം. കഴിഞ്ഞ് റൗണ്ടിൽ കെ എഫ് സി കാളികാവിനെയും എ വൈ സി വളാഞ്ചേരിയിൽ തോൽപ്പിച്ചിരുന്നു.

ഇന്ന് വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരി ജവഹർ മാവൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement