വളാഞ്ചേരിയിൽ അൽ മിൻഹാലിന് ഏകപക്ഷീയ ജയം

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് ഏകപക്ഷീയമായ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജിംഖാന തൃശ്ശൂരിനെയാണ് അൽ മിൻഹാൽ വളാഞ്ചേരി പരാജയപ്പെടുത്തിയത്. വളാഞ്ചേരിയിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ടൗൺ ടീം അരീക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement