വളാഞ്ചേരി സെമി ലീഗിൽ സമനില

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ സമനില. എവൈസിയും അൽ മിൻഹാലും തമ്മിൽ നടന്ന മത്സരമാണ് സമനിലയിൽ അവസാനിച്ചത്. ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ഇനി ലീഗിൽ രണ്ടു മത്സരമേ അവശേഷിക്കുന്നുള്ളൂ.
വളാഞ്ചേരിയിൽ ഇന്ന് കളിയില്ല, നാളെ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് vs റോയൽ ട്രാവൽസ് കോഴിക്കോട്
പോയിന്റ് ടേബിൾ
TEAM M W L D GB GS P
AYC 3 0. 0 3. 1. 1. 3
LINSHA 2. 1. 0. 1. 1. 0. 4
ROYAL 1. 0. 0. 1. 0. 0. 1
UDAYA 2. 0. 1. 1. 1. 1. 1
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial