വളാഞ്ചേരിയിൽ അൽ മിൻഹാലിന് ജയം

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ജവഹർ മാവൂരിനെയാണ് അൽ മിൻഹാൽ തോൽപ്പിച്ചത്‌‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വളാഞ്ചേരിയുടെ ജയം.

ഇന്ന് വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി എവൈ സി ഉച്ചാരക്കടവിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement