വളാഞ്ചേരിയിൽ ലിൻഷാ മെഡിക്കൽസിന് സമനില

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ സമനില. ലിൻഷാ മെഡിക്കൽസും എവൈസി ഉച്ചാരക്കടവുമാണ് ഇന്നലെ സമനിലയിൽ പിരിഞ്ഞത്.
ഇരുടീമുകളും ഗോളൊന്നും നേടിയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചരിത്രം സൃഷ്ടിച്ച് കെയിന്‍ വില്യംസണ്‍, ഏറ്റവുമധികം ടെസ്റ്റ് ശതകം നേടുന്ന ന്യൂസിലാണ്ട് താരം
Next articleവിവാദത്തില്‍ പാണ്ഡ്യയുടെ വിശദീകരണം