വളാഞ്ചേരിയിൽ ലിൻഷയ്ക്ക് ജയം

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മണ്ണാർക്കാടിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്തിനെയാണ് ലിൻഷ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരുഗോളിനായിരുന്നു വിജയം.

വളാഞ്ചേരിയിൽ നാളെ നടക്കുന്ന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement