Site icon Fanport

വളാഞ്ചേരിയിൽ ബെയ്സ് പെരുമ്പാവൂരിന്റെ ആറാട്ട്

വളാഞ്ചേരി സെവൻസിൽ ഇന്നലെ ബെയ്സ് പെരുമ്പാവൂരിന്റെ ആറാട്ട് ആണ് കണ്ടത്. വളാഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ മൈതാനത്ത് ഇന്നലെ ആറു ഗോളുകൾ ആണ് ടൗൺ ടീം അരീക്കോടിന്റെ വലയിലേക്ക് ബെയ്സ് പെരുമ്പാവൂർ അടിച്ചു കയറ്റിയത്. 9 ഗോളുകൾ പിറന്ന മത്സരം 6-3 എന്ന സ്കോറിന് ബെയ്സ് പെരുമ്പാവൂർ വിജയിക്കുകയും ചെയ്തു. ഇന്ന് വളാഞ്ചേരി സെവൻസിൽ ജയ തൃശൂർ റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

Exit mobile version